പേജുകള്‍‌

Saturday, November 28, 2009

बचावो


കയര്‍ പൊട്ടിയ ഉഞ്ഞാലിന്‍ ചാഞ്ഞാട്ടം പോല്‍
എന്‍ മനസ് ഉലയുന്നു
കാരണം അറിയില്ല കാര്യവും അറിയില്ല
കാരണമില്ല കാര്യമേന്ടെന്നു ആര്‍കും അറിയില്ല
വിഷം കുത്തിവച്ച തലച്ചോറുമായി
ലപ്ടോപിന്‍ നെഞ്ചില്‍ ഊലിയിട്ടു പറക്കും നേരം
ദിശ തെറ്റിയ പറവയായി മാറുന്നു ഞാന്‍
പൂത്തുനില്‍കുന്ന പ്രകൃതിയെ മറന്നു
വെട്ടിപിടികേണ്ട രാജ്യങ്ങളെ മറന്നു
ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മറന്നു
വരാന്നുള്ള പിഞ്ചു വയറുകളെ കുറിച്ചുള്ള വ്യാകുലത മറന്നു
മറന്നു തുടങ്ങിയ ജീവിതം
എരിന്ജോടുക്കിയ പൊന്‍ വിലയുള്ള സമയം
എന്ടിനന്ന് വേണ്ടി ആര്‍ക് വേണ്ടി
ഒരു നേരത്തെ ആനന്ദത്തിനായി
മെനെഞ്ഞെടുത്ത സമ്പാദ്യം എന്ടിനു
കത്തി ചിതരണം എരിന്ജോടുങ്ങണം

ജീവിതത്തിന്‍റെ മരുമുഖം കാണണ്ടേ നിനക്കു??
ചിന്ടകളുടെ പൊന്‍ വസന്തം ജനികട്ടെ
ഭാവിയുടെ വിളകുകള്‍ ആരതുനരട്ടെ
നല്ല സ്വപ്നങ്ങള്‍ മുതല്‍കൂട്ടായി മാറട്ടെ
എനിരുന്നലും എനികാ സമ്പാദ്യത്തെ മറക്കാന്‍ കഴിയുമോ??
എനിലെ കലി വീണ്ടുമുണരുന്നു
തിന്മകള്‍ നന്മകളെ വട്ടമിട്ടു പിടിക്കുന്നു
ആരണ രക്ഷക ??..എനെ രക്ഷിക്കാന്‍ നിയോഗികപെട്ടവള്‍
എന്ടയാലും അവളുടെ ഗതി അധോഗതി

Monday, November 16, 2009

Abandoned Bag

I was thinking on that day when i was travelling from Chennai to Trivandrum for my regular visit that it will be as usual boring and tiresome journey. As usual there was nothing good for my eyes (I think u got what i mean...)because it is a 4 o’clock express usually Youngsters don’t prefer, But for me for the maximum utilization of time this train is compulsory.

I went to my seat there was as usual some strangers sitting beside me, one guy wearing a Bermudas trying to operate the faltu fan, another person sitting with a cheerful smile , and another Black lady sitting opposite to me. So i thought as usual nothing special,its time to start your routine. i tried to sleep ,i tried for listening to music, i felt bored i thought “oh god will something happen good??.”

Everything went boring till the Jolarpettai Station arrived. I thought i will have some dosa and get out of the train leaving my bag in the seat, as am a slow in motion i decided to have a small run . so i quickly moved to dosa wala and asked “anna randu dosai oru vadai” i paid him Rs 50 and as he had no change he put one more iddli into the plate(adding a glass of water in ocean will not change anything)..ok they will not allow me to reduce the weight .. i turned back and i heard the call “thulliiiiiii...” yea i looked at him a settled man with a old style moustache yea it was our pandi alias ASS alias Arun sreekanth(actually after comin to Chennai i am seeing him for first time), he also bought the dosai and get into the train.. quickly initially i thought i will finish my dosa and move near to him but i have seen him a standing alone and eatin... so i moved towards him to give a company. We started our conversation as usual starting with the job and salary (A regular Start of Fellow employees)..then i came to know that he became a father. Actually he is the first guy from our batch to become a father. So we continued about the future plans and talked about the batch mates. Shared our knowledge. Suggested and enquired about the options for future like that the conversation continued for an hour. I thought about my lonely bag so i scooted from the scene to my compartment. Then start the interesting part of the story. The train actually reached the salem station. I saw some dogs with some police officials entering into my compartment.. “oh my god is there anything problem”. I rushed towards to my seat (outside the train) the first thing i have seen is a dog smelling my bag and fellow bottle. my neighboring seat passengers seems to be bit worried and some police officials trying to convince them. I entered in to the scene. The lady saw me and told he is the guy. At that moment the police officer looked at me and asked “ unglude bagaaa” i told
“aaama “ then he started firing in a language i have ever heard in my life finally i opened my bag and shown my sincere underwears and other dresses which was in the bag.so he got convinced and they left me free. First time in my life i have been doubted as a terrorist.


Intially it was an embarrassing moment for me then it changed to normal fault i usually make while going out from train i usually donot used to inform the neighboring strangers so that was my mistake. Ok then it changed to a funny story. I asked them “whether am looking like a terrorist”

“ they told terrorist can come in any shape” so it was a hit to my decency.ok i tried to mingle with the neighbours one guy was resetting in his home town,Berumuda wala told he is from film field (“ i thought i havnt seen in any of the descent movies”) may be he can be another Rajappan (udayananu tharam) and this fellow is going to get married. So i can understand their emotions. And what they have done is correct and exactly what a person should do when they see an abandoned bag.

Anyway the journey was interesting and it can be remembered for ever.

Monday, November 9, 2009

സമയം കൊല്ലി

കുറച്ചു നാളായി എന്ടെങ്കിലും ചെയ്യണം എന്ന് വിചാരിച്ചിരിക്കുന്നു
പക്ഷെ നടകുന്നില്ല എപ്പോ നോകിയാലും കമ്പ്യൂട്ടറിന് മുന്നില്‍ തന്നെ
അതും ആവശ്യമുള്ളതോന്നുമല്ല
.. പാക്ക അനാവശ്യം
ഗേറ്റിനു പടികണം എന്ന് വിചാരിക്കുന്നു,പക്ഷെ പുസ്തകം തുറന്നാല്‍ അക്ഷരങ്ങള്‍ ഓടി കളിക്കുന്നു ചാടികളിക്കുന്നു .പിന്നെ എങ്ങനെ പഠിക്കും .
എന്നാല്‍ കറങ്ങാന്‍ ഇറങ്ങാം എന്ന് വിചാരിച്ചാല്‍ പണ്ടാരമടങ്ങാന്‍ ഒടുകാതെ ചൂടും . ഒരു ഗ്ലാസ്‌ വെള്ളം വേണമെങ്കില്‍ ഒന്ന് നടന്നു വന്നാല്‍ മതി അത്രയ്ക്ക് വിയര്‍തോഴുകും . അങ്ങനത്തെ അവസ്ഥയില്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുനതിന്നെ കുറ്റ പെടുത്താന്‍ പറ്റുമോ ?? ഇല്ല എന്നും ഉത്തരം ഉണ്ട്.
രണ്ടു വര്‍ഷം മദ്രാസില്‍ ഒരു ബിരുദം എടുകാനുള്ള ശ്രമത്തിലായിരുന്നു പക്ഷെ നടന്നില സപ്ലൈ ഓതിരിയുന്ദു.
Topic: Bachelors in ജീവിതം
supply:എണ്ണി തീര്‍ക്കാന്‍ പറ്റിടില
തോറ്റ വിഷയങ്ങള്‍ : കൃത്യത , ലക്ഷ്യഭോതം ,ശുചിത്വം , അധിശത്വം ,പഞ്ചാരയടി ,സമൂഹ്യഭോതം,സമ്പാദ്യശീലം ,as Mechanical എഞ്ചിനീയര്‍ അങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് .
ജയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ : എക്സ്പീരിയന്‍സ് ,പണിയോടുള്ള കൂറ് ,ക്ഷമ ,പാരവെപ്പ് (politics...), ഇത്രയുമേ എനികോര്‍മ ഉള്ളു ...
ജയിച്ച വിഷയങ്ങള്‍ : തീറ്റ (100%) ,T Download (80%).

ക്രിയേറ്റീവ് ആയിട്ടു ചിന്ടിക്കാം എന്ന് വച്ചാല്‍
ഒന്നുകില്‍ എഴുതണം അല്ലേല്‍ ഫോട്ടോഷോപ്പില്‍ പണിയണം
അതും അല്ലേല്‍ ക്രീടിവയിട്ടു ഉറങ്ങണം
അവസാനം മൂനാമത്തെ ഓപ്ഷന്‍ തന്നെ ചെയ്യും .
(എന്ദിന മറ്റുളവരെ കൂടി ശല്യപെടുതുന്നെ??.)
ഞാന്‍ എന്നെ തന്നെ വിളിക്കുന്ന കുറെ പദങ്ങള്‍ ഉണ്ട്

1. ലക്ഷ്യഭോതം ഇല്ലാത്ത കോമാളി
2. വൃത്തിയില്ലാത്ത കഴുത
3.തടിയന്‍ തുണ്ട്ന്‍
4.ധൂര്‍ത്തന്‍ തെണ്ടി


ഈ വിളികുനത്തില്‍ ശരിയിലതില്ല എന്നാലും എന്നിലെ frustration
ഞാന്‍ ആരോട് കാണിക്കും..മറ്റുലവന്റെ നേരെ തീര്‍ക്കാന്‍ ധൈര്യമിലന്നോ സദികുനിലന്നോ എന്ട് വേണമെങ്കിലും വിളിക്കാം പക്ഷെ എനികരിയില്ല ഈ പോക്ക് എങ്ങോടന്നു.മാറണം എനേനികാഗ്രഹം ഉണ്ട് പക്ഷെ എങ്ങനെ എപ്പോ അതിനാണ് ഉത്തരമിലാത്തത് . Btech പഠിച്ചു ഇറങ്ങിയതിനു ശേഷം സമാധാനം അറിഞ്ഞിട്ടില . പറ്റികപെട്ട ജോലിയും(mechanical design job എന്നും പറഞ്ഞു പക്കാ conversion ) മാറിയ ജീവിതവും ,വേറിട്ട സുഹൃത്തുകളും , എല്ലാം കൊണ്ടും ജീവിതം അണ്ഡം വിട്ടു നോകിയിരികുവന്നു

കുറെ നാളായി ഒരു കവിത എഴുതണം എന്ന് വിചാരിച്ചു ആറ്റു നോറ്റ് എഴുതിയ കവിതയാണിത്

" മഴ പെയ്യുന്നു ചറപറ ചറപറ ചറപറ
കുയില്‍ കൂകുന്നു കൂകൂ കൂകൂ
ട്രെയിന്‍ പായുന്നു കൂ കൂ കു
പശുവോ വിളികുന്നു ഹ്മ്മ്പേ ഹ്മ്മ്പേ ഹ്മ്മ്പേ
സുരേഷ് ഗോപി അലറുന്നു ഫ പുല്ലേ പുല്ലേ പുല്ലേ
ലാലോ കരയുന്നു സവാരി ഗിരി ഗിരി ഗിരി ഗിരി "

ബാകി എഴുതാന്‍ എനിക്ക് തന്നെ നാണം തോന്നി
സമയം അത് കൊല്ലാന്‍ പറ്റുല
അത് തിരിചെടുകാനും പറ്റുല
ഒരു സമയം കൊല്ലിയെ തേടി കൊണ്ടിരികുകയന്നു ഞാന്‍
ബ്ലോഗാം എന്ന് വച്ചാല്‍ ട്യ്പെണ്ണം അത് എനികിഷ്ടപെട്ടില
ഇപ്പൊ ഞാന്‍ നശിപികുന്ന സമയത്തെ കുറിച്ചോര്‍ത്തു ഞാന്‍ നാളെ ദുഖിക്കും എനെനികറിയാം.പക്ഷെ എന്ട് ചെയ്യാം ഞാന്‍ ഈ നല്ല സമയം കൊല്ലാകൊല ചെയ്യുവന്നു ..

Wednesday, September 23, 2009

സമസ്യ (solution)

ഉച്ചവെയിലിന്‍ പട്ടു മെത്തയില്‍ മദ്രാസ്‌
നഗരവീധിയില്‍ അലഞ്ഞു തിരിയവേ
കൊടുംചൂടിന്‍ ചുംബനത്താല്‍
നേര്‍ മഴ പോലെ വിയര്‍പ്പുതുള്ളികള്‍ പൊടിയും നേരം
മന്ദമാരുതന്‍ തന്‍ ലാളനത്തെ കൊതിച്ചു പോയ നേരം
തീപാറും വേനലില്‍
കണ്ണേതാ ദൂരത്തിലെ വസന്തവും തേടി
വെയിലിനോട് പട പൊരുതി വീണ പൂവിതള്‍
പോലെ എന്‍ മനം ആ മധുരസ്മരണകളെ മാടി വിളിച്ചു

വാതിലുകള്‍ പലതുണ്ട്
മുട്ടി തുറന്നാല്‍ എന്താക്കും എന്നറിയില്ല
വാതിലിനു പിന്നില്‍ സുന്ദരിയോ അതോ ഭൂതമോ ?
മനസിനുള്ളിലെ തിരമാലകള്‍ എന്നെനോനടങ്ങി ശാന്തമാക്കും
ഈ അവസ്ഥയെ എന്ത് വിളിക്കും എന്നറിയില്ല
പലതും കൈവിട്ടുപോക്കും മുന്നേ എത്തി പിടിക്കാനുള്ള
വെപ്രാളമോ ആതോ താല്കാലികമായ ഒരു ഭ്രാന്തോ ??

ദിശയറിയാതെ തുഴയുന്ന തോണിയിലെ
ഒന്നുമറിയാത്ത പിഞ്ചു ബാലനന്നു തോന്നിപോകുമാ നിമിഷം
നല്ലൊരു നാളെയ്ക്കായി ഈന്നു ബാലികഴിപ്പികുന്ന വിദ്ടിയന്നെനു തോന്നിപോകുന്നു

ഈനലകളിലെ നന്മയോ ആതോ
നാളെയെ കുറിച്ചുള്ള വേദനകളോ
അതോ പരാജയങ്ങളെ ഭയപെടുന്ന
ഭീരുത്വമോ എനധന്നറിയില്ല
ഉത്കണ്ടാകളുടെ മഹാകൊടുമൂടി ഏറുകയാണ്
എന്‍ ചിന്ധകല്‍

ഒന്ന് നാം നിനയ്ക്കും
മറ്റൊന്ന് സംഭവിക്കുമാ ലോകത്തില്‍
ഭാവിയുടെ രൂപരേഖ യാചിക്കുന്ന
ഒരു ഭിക്ഷുകി അല്ലെ ജീവിതം ??....

Saturday, September 19, 2009

Buttering .....the ultimate tool in coorporate world

Buttering alias olipikal alias soapidal alias......
I was wondering who invented this technique,I strongly believe the concept was put forward by narada who used to praise deventhra and krishna.But those are for good intention not for personal purposes

Then comes the original versions
the poets riting poems praising the king and getting the rewards...
Now the Buttering continues to high technologies

worker buttering Project leader
Project leader buttering manager
Manager buttering Centre head
Centre head buttering CEO
CEO buttering his Wife and so its going on....

As a person who has seen the buttering techniques from my fellow colleques there are several methods of buttering

1. Praising the the superior like "Your decison is very good ,sir" eventhough the decision is a bullshit decision
2. Projecting the colleques badly so that he can project as a good member like "that fellow is not at all following the standards,even am correcting his work also"
3. Oversmartness in work Its like Projecting someones work as his work and grab the credit
and telling the negative things about you in front of superior

there are many other ways to do it but mostly i have come across these things only

But now i identify buttering plays an important role in the corporate life
If a person who can talks bullshit and butter nicely he can come up very nicely than a regular normal foolish worker.
Its the human nature that we like buttering
so buttering is a talent that is given to few a**ho*S
So we can start an international organisation for buttering in which we will conduct certificate courses in buttering for the students who are going to join the corporate world after colleges

Anyway am also trying to learn some buttering from some of my fellow colleques
At last Its all about "VAYATTIPIZHAPPU"or "survival".

Sunday, September 13, 2009

I Want a Change....

I thought i was busy with my life.
But its really its due to the Laziness and Addiction to some other unrevelable things
I need a change.Other wise i will be out of my control

LinkWithin

Related Posts with Thumbnails