ഉച്ചവെയിലിന്‍ പട്ടു മെത്തയില്‍ മദ്രാസ്
നഗരവീധിയില്‍ അലഞ്ഞു തിരിയവേ
കൊടുംചൂടിന്‍ ചുംബനത്താല്‍
നേര്‍ മഴ പോലെ വിയര്‍പ്പുതുള്ളികള്‍ പൊടിയും നേരം
മന്ദമാരുതന്‍ തന്‍ ലാളനത്തെ കൊതിച്ചു പോയ നേരം
തീപാറും വേനലില്‍
കണ്ണേതാ ദൂരത്തിലെ വസന്തവും തേടി
വെയിലിനോട് പട പൊരുതി വീണ പൂവിതള്‍
പോലെ എന്‍ മനം ആ മധുരസ്മരണകളെ മാടി വിളിച്ചു
വാതിലുകള്‍ പലതുണ്ട്
മുട്ടി തുറന്നാല്‍ എന്താക്കും എന്നറിയില്ല
വാതിലിനു പിന്നില്‍ സുന്ദരിയോ അതോ ഭൂതമോ ?
മനസിനുള്ളിലെ തിരമാലകള്‍ എന്നെനോനടങ്ങി ശാന്തമാക്കും
ഈ അവസ്ഥയെ എന്ത് വിളിക്കും എന്നറിയില്ല
പലതും കൈവിട്ടുപോക്കും മുന്നേ എത്തി പിടിക്കാനുള്ള
വെപ്രാളമോ ആതോ താല്കാലികമായ ഒരു ഭ്രാന്തോ ??
ദിശയറിയാതെ തുഴയുന്ന തോണിയിലെ
ഒന്നുമറിയാത്ത പിഞ്ചു ബാലനന്നു തോന്നിപോകുമാ നിമിഷം
നല്ലൊരു നാളെയ്ക്കായി ഈന്നു ബാലികഴിപ്പികുന്ന വിദ്ടിയന്നെനു തോന്നിപോകുന്നു
ഈനലകളിലെ നന്മയോ ആതോ
നാളെയെ കുറിച്ചുള്ള വേദനകളോ
അതോ പരാജയങ്ങളെ ഭയപെടുന്ന
ഭീരുത്വമോ എനധന്നറിയില്ല
ഉത്കണ്ടാകളുടെ മഹാകൊടുമൂടി ഏറുകയാണ്
എന്‍ ചിന്ധകല്‍
ഒന്ന് നാം നിനയ്ക്കും
മറ്റൊന്ന് സംഭവിക്കുമാ ലോകത്തില്‍
ഭാവിയുടെ രൂപരേഖ യാചിക്കുന്ന
ഒരു ഭിക്ഷുകി അല്ലെ ജീവിതം ??....
No comments:
Post a Comment