പേജുകള്‍‌

Saturday, March 19, 2011

RAPe Music

2010 മലയാളത്തിനു നല്‍കിയത് എന്താണ് ??
ഗാനങ്ങളുടെ കണക്ക്‌ എടുകുവണേല്‍
നല്ല ഗാനങ്ങളെകാളും നല്‍കിയത് ഒരു പുതിയ ഗാന ശ്രിംഖല തന്നെ ആണ്...
തുടക്കം ഇട്ടതു ഇതിന്‍റെ പിതാവായ ഹരിശങ്കര്‍...സില്‍സില എന്നാ ഗാനം ഇറക്കികൊണ്ട് മലയാളികളെ കൊണ്ട് പുതിയ തെറികള്‍ കണ്ടു പിടിപ്പിച്ചു..nurseryഇല്‍ പഠിക്കുന്ന കൊച്ചു മുതല്‍  തുടങ്ങി സകല മലയാളികും (ഹരിശങ്കര്‍ ഒഴിച്ച് ) തെറിയുടെ പുതിയ മാനം കണ്ടുപിടിച്ചു..
negative publicity എന്നാ പുതിയ ആയുധം എടുത്തു കൊണ്ട് അങ്ങേരു അങ്ങനെ ഫേമസ് ആയി..
അതിന്‍റെ തുടര്‍ച്ചയെന്നോണം ഒരു പറ്റം വേറെ പാട്ടുകളും


Silsila

Lalula

SMS Kuttan

Njan kettiya Penn 

Krishanum radhayum

Anganavadiyile teacher

ഈ പുതിയ ഗാന ശ്രിംഖല നമ്മുക്കു എങ്ങനെ ഫലപ്രദമായി ഉപയോഗികാം എന്നലോചിക്കാം .

1. കോടതിക്ക് പുതിയൊരു ശിക്ഷ തന്നെ നിലവില്‍ കൊണ്ടുവരാം..
3 വര്ഷം തടവിനു പകരം  krishnanum radhayum  30 തവണ  തുടര്‍ച്ചയായി കാണുക..

2. കോമയില്‍ കിടക്കുന മനുഷ്യനെ sms  കുട്ടന്‍ കേള്‍പ്പികുക ..ചാകാന്‍ കിടകുവാന്നെലും ‌ വന്നു തല്ലിയിട്ടെ പോകു..

3. ഒളിച്ചിരിക്കുന കള്ളന്മാരെ വെളിയില്‍ കൊണ്ടുവരാന്‍ lalula  ഗാനം പ്ലേ ചെയ്യുക ..കള്ളന്‍ തനിയെ ചാടി വെളിയില്‍  വന്നോളും..

4. ജലപീരങ്കി ,കണ്ണീര്‍ വാതകം എന്നിവയ്ക്ക് പകരം ഈ ഗാനങ്ങള്‍ loudspeakerഇല്‍ പ്ലേ ചെയ്യുക..

എന്തോകെയായാലും ഇതു നില്‍ക്കാന്‍ പോണില്ല.. Rap music എന്നാ ഗാന മേഖല പോലെ പുതിയ ഒരു ഗാന മേഖല Rape music..

എത്ര ആഹാരം വേണേലും കഴിക്കാം പക്ഷെ വളി വിട്ടു നാറ്റിക്കരുത്  എന്ന് പറയും പോലെ എത്ര വൃത്തികെട് ആണേലും അതു ഉണ്ടാകാം  പക്ഷെ അത് വെളിയഇല്‍ വിട്ടു നാറ്റികാനോ സോദര??...

LinkWithin

Related Posts with Thumbnails