കയര്‍ പൊട്ടിയ ഉഞ്ഞാലിന്‍ ചാഞ്ഞാട്ടം പോല്‍
എന്‍ മനസ് ഉലയുന്നു
കാരണം അറിയില്ല കാര്യവും അറിയില്ല
കാരണമില്ല കാര്യമേന്ടെന്നു ആര്‍കും അറിയില്ല
വിഷം കുത്തിവച്ച തലച്ചോറുമായി
ലപ്ടോപിന്‍ നെഞ്ചില്‍ ഊലിയിട്ടു പറക്കും നേരം
ദിശ തെറ്റിയ പറവയായി മാറുന്നു ഞാന്‍
പൂത്തുനില്‍കുന്ന പ്രകൃതിയെ മറന്നു
വെട്ടിപിടികേണ്ട രാജ്യങ്ങളെ മറന്നു
ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മറന്നു
വരാന്നുള്ള പിഞ്ചു വയറുകളെ കുറിച്ചുള്ള വ്യാകുലത മറന്നു
മറന്നു തുടങ്ങിയ ജീവിതം
എരിന്ജോടുക്കിയ പൊന്‍ വിലയുള്ള സമയം
എന്ടിനന്ന് വേണ്ടി ആര്‍ക് വേണ്ടി
ഒരു നേരത്തെ ആനന്ദത്തിനായി
മെനെഞ്ഞെടുത്ത സമ്പാദ്യം എന്ടിനു
കത്തി ചിതരണം എരിന്ജോടുങ്ങണം
ജീവിതത്തിന്‍റെ മരുമുഖം കാണണ്ടേ നിനക്കു??
ചിന്ടകളുടെ പൊന്‍ വസന്തം ജനികട്ടെ
ഭാവിയുടെ വിളകുകള്‍ ആരതുനരട്ടെ
നല്ല സ്വപ്നങ്ങള്‍ മുതല്‍കൂട്ടായി മാറട്ടെ
എനിരുന്നലും എനികാ സമ്പാദ്യത്തെ മറക്കാന്‍ കഴിയുമോ??
എനിലെ കലി വീണ്ടുമുണരുന്നു
തിന്മകള്‍ നന്മകളെ വട്ടമിട്ടു പിടിക്കുന്നു
ആരണ രക്ഷക ??..എനെ രക്ഷിക്കാന്‍ നിയോഗികപെട്ടവള്‍
എന്ടയാലും അവളുടെ ഗതി അധോഗതി
No comments:
Post a Comment