ഭാരത ദേശത്ത് സ്വമിജിമാരെയും മനുഷ്യദൈവങ്ങളെയും കൊണ്ട് നിറഞ്ഞു ഒഴുകുന്നു..നിങ്ങള്‍ക്കും അവരെ പോലെ ഒരാള്‍ ആവാം..
താങ്കള്‍ക്ക് ആദ്യം വേണ്ടത്
പേര് : ഇതു പേര് ആയാലും അതിന്റെ മുമ്പില്‍ എത്ര ' ശ്രീ ' ചെര്‍കാമോ അത്രേം..പിറകില്‍ 'സ്വാമി ','തിരുവടികള്‍','ആനന്ത','ദേവ്' ഇതില്‍ ഏതേലും ഒന്ന്
തോലികട്ടി-പോത്തിന്‍ അത്രേം
നുണ പറയാന്‍ ഉള്ള കഴിവ് - അത്യാവശ്യം
ആളെ പറ്റിക്കാന്‍ ഉള്ള കഴിവ് - അനാവശ്യത്തിനു.
ഏതേലും അഭ്യാസം - യോഗ,മതം,മാന്ത്രികം,കൂടോത്രം ഇതില്‍ ഏതേലും ഒന്ന് അല്ലേല്‍ എല്ലാം..
വിദ്യാഭ്യാസം - വളരെ കുറച്ചു..
ദുശീലം - കഞ്ചാവ്,പെണ്ണ്പിടി(മദ്യപാനം എന്തായാലും വേണം)
കാശു- അനാവശ്യത്തിനു.(ഇല്ലേലും കുഴപമില്ല).
ആദ്യമായി വേണ്ടത് വിശ്വസ്തരായ കൊറച്ചു ശിങ്കിടികളെ /ഗുണ്ടകളെ ആണ്..
അവരായിരിക്കും താങ്കളുടെപ്രഥമ ശിഷ്യന്മാര്‍..
തെരഞ്ഞെടുകുമ്പോള്‍ പ്രത്യേകം ശ്രദ്ധികേണ്ടത് - കുരുട്ടുബുദ്ധി,തടിമിടുക്കു,എല്ലാം നല്ലത് പോലെ...
ആളെ കിട്ടാന്‍ ബുദ്ധിമുട്ടണേല്‍ സെന്‍ട്രല്‍ ജയില്‍ഇല്‍ തപ്പിയാല്‍ മതി..ആരേലും കിട്ടും,...
പിന്നെ കൊറച്ചു ദരിദ്രവാസി മദാമകളും സായിപ്പന്മാരും..കൊറച്ചു കാശ് മുടക്കിയാലും അതിനുള്ള ഗുണം തീര്‍ച്ചയായും കിട്ടും..
അടുത്തതായി സ്ഥാനം ഉറപ്പിക്കാന്‍ പറ്റിയ സ്ഥലം...
വിദ്യാഭ്യാസം വളരെ കുറച്ചുള്ള നാട്..കേരളം അതിനു പറ്റിയ സ്ഥലം അല്ല ..നിങ്ങളെ ചിലര്‍ക്ക് വേഗം പിടിക്കാന്‍ കഴിഞ്ഞേക്കും..സാക്ഷരത കുറവും അന്ധവിശ്വാസം വളരെ അധികവും ഉള്ള നാട് ആകണം നിങ്ങളുടെ സാമി പണി തുടങ്ങാനുള്ള ആദ്യ സ്ഥലങ്ങള്‍...
ഒന്ന് പച്ചപിടിചതിനുശേഷം ബാകി സ്ഥലങ്ങളിലേക്ക് വലുതാകവുനതാണ്..
ലക്‌ഷ്യം ഇടേണ്ടത്..
തരുണിമണികള്‍,വീട്ടമാമാര്‍,അന്ധവിശ്വാസികള്‍,മതബ്രന്തന്മാര് തുടങ്ങിയ വിഭാഗം..
യോഗയില്‍ ആണ് specialization എങ്കില്‍ തരുണി മണികള്‍,
മാന്ത്രികം കൂടോത്രം എന്നിവയില്‍ ആണേല്‍ വീട്ടമാമാരും അന്ധവിശ്വാസികലും.
അങ്ങനെ ആളും തരവും തരംഗവും നോക്കി ലക്‌ഷ്യം ഇടണം
ജനശ്രദ്ധ നേടാന്‍..
നിങ്ങളുടെ ശിഷ്യരുടെ സഹായത്തോടെ ചില പൊടികൈ വിദ്യകള്‍ ഇറക്കുക..
ചില ഉദാഹരണങ്ങള്‍
ശിഷ്യരെ അവശരായി വേഷം കെട്ടി കൊണ്ടുവന്നു താങ്കളുടെ സ്പര്‍ഷനതാല്‍ സുഖം പ്രപ്പികുന്നു..
വായുവില്‍ നിന്നും അരഞ്ഞാണം..(പൊടികൈ വിദ്യ..കൂടുതല്‍ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്)
കുടവയറന്‍മാരായ ശിഷ്യരെ പട്ടിണിക്കിട്ടു താങ്കളുടെ യോഗ കാരണം ആണ് ഇതു സംഭവിച്ചത് എന്ന് വരുത്തി തീര്‍ക്കുക ..
മതപരമായ വിവാദ പ്രസ്താവനകള്‍ ഇറക്കുക..
കൈകൂലിക്ക് എതിരെ പ്രസ്താവനകള്‍ ഇറക്കുക...
പറക്കാന്‍ ഉള്ള കഴിവ് തരാം എന്ന് വാഗ്ദാനം നല്‍കി കഞ്ചാവ് വലിപ്പികുക..(പിന്നെ താനേ പറക്കും.)
അങ്ങനെ കാലാനുസൃതമായി പ്രവര്‍ത്തിക്കുക...
അനാഥ മന്ദിരത്തിന്റെ പേരും പറഞ്ഞു വിദേശ സ്വദേശ സംഭാവനകള്‍ പിരിച്ചു സ്വാമിജി ബിസ്നെസ്സ് വ്യപിപിക്കുക..
ബാകി രാഷ്ട്രിയകരെയും പോലിസുകാരയും മറ്റു സ്വമിജിമാരുമായി ദാരണയില് ഏത്തുക
സംഖടന രൂപികരിക്കുക.
ടീവിയില്‍ ഉപദേശം നല്‍കുക..
വിദേശ പത്രകാര്‍ വരുമ്പോള്‍ കഞ്ചാവ് വലികുക..ഇംഗ്ലീഷ് തനിയെ വരും..
ഇടക്ക് ഇടക്ക് ഒരു കേസ് തനിയെ ഉണ്ടാക്കി താങ്കള്‍ക്ക് ജനപിന്തുണ ഉണ്ടെന്നു ഉറപ്പുവരുത്തുക...
കൂടുതല്‍ ഉപദേശവും കുരുട്ടു ബുദ്ധിയും കിട്ടാന്‍ ആയി 99$ അടച്ചു സബ്സ്ക്രിബ് ചെയ്യുക ഇല്ലേല്‍ ഒരു അഞ്ചു രൂപയെങ്കിലും താടെ ...:-P
ഇതു ദയവു ചെയ്തുസീരിയസ് ആയി എടുകരുത്..എല്ലാ സ്വാമിമാരും കള്ളനമാരല്ല..എന്നാല്‍ ചിലര് പെരുങ്കള്ളന്മാരന്.. അവരെ വിശ്വസിക്കുന്ന ആരാധിക്കുന്ന പാവം ജനത്തെ ഓര്‍ത്തു ദുഖിക്കുന്നു...

ഒരു കൈനോക്കിയാലോ ന്ന് ആലോചിക്കുവാ !! കൂടെ നിക്കണം
ReplyDelete