ഞാന്‍ ഏറ്റവും അധികം അര്‍മാദിച്ചു നടന്ന ഒരു സമയം ആണ് 2003 to 2007 അതായതു പന്ത്രണ്ടു കഴിഞ്ഞു എന്ട്രന്‍സ് എഴുതി നിക്കണ സമയം തൊട്ടു b.tech കഴിഞ്ഞു ജോലിയില്‍ കയറാനായി കാത്തിരിക്കുന സമയം..ജീവിതത്തില്‍ എത്രയും അധികം ആസ്വദിച്ച ,അര്‍മാദിച്ച ഒരു കാലഖട്ടം വേറെ ഒന്നില്ല
മനോഹരമായ സന്ദര്‍ഭങ്ങള്‍ ..ഇപ്പോളും ചിരിപ്പിക്കുന്ന തമാശകള്‍ ,അഭത്തങ്ങള്‍ ,കഥകള്‍,പാരവെപ്പ്..എല്ലാം.യൌവനം തകര്‍ത്ത ആടുന്ന കാലഖട്ടം..
അതിനിടയില്‍ സംഭവിച്ച ഒരു കൊച്ചു കഥ
ഇതിലെ കഥാപാത്രങ്ങളുടെ ഒറിജിനല്‍ പേര് വെളിയില്‍ ആകിയാല്‍ എന്‍റെ മരണം സുനിശ്ചിതം..അതിനാല്‍ അവരുടെ ഇരട്ട പേരാല്‍ നമ്മുക് സംഭോതന ചെയ്യാം
കഥ നായകന്‍ - പോത്ത് കുമാരന്‍
കഥ നായികാ - ജാനമ്മ
വില്ലന്‍ - ഓട
ശിങ്കിടികള്‍ - കിളി,തുള്ളി
ഇന്റര്‍നെറ്റ്‌നമ്മുടെ നാട്ടില്‍ കത്തിജ്വലിക്കാന്‍ തുടങ്ങിയ സമയം..dialupകളുടെ കാലം.യാഹൂ ചാറ്റ് എല്ലാരുടെയും കണ്ണില്‍ ഉണ്ണി ആയിരിക്കുന്ന കാലം..
യാഹൂവില്‍ പോത്ത് ,ഓട,കിളി എന്നിവര്‍ തകര്‍ത്തു ആടുന്ന സമയം.
വളരെ അടുത്ത സുഹൃത്തുകള്‍ ആയിരുന്ന അവര്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറി.ഒരികല്‍ പോത്ത് ജാനമ്മ തന്‍റെ ബന്ധു ആണ് എന്നും മറ്റും കൂട്ടുകാരോട് പറയുകയുണ്ടായി..അങ്ങനെ ഒരു നാള്‍ കിളി പോത്തിനോട് ചോദിച്ചു .'ജാനമ്മ നിന്‍റെ ബന്ധു അല്ലെ അവള്‍ നിന്നെ യാഹൂവില്‍ ആഡ് ചെയ്യട്ടെ എന്ന് ചോദിക്കുന്നു..'.രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും റം എന്ന് പറയും പോലെ പോത്ത് അപ്പോള്‍ തന്നെ ആഡ് ചെയ്തോളാന്‍ പറഞ്ഞു.
ഹൈ പറഞ്ഞു തുടങ്ങി കൂടുതല്‍ പരിചയപെട്ടു .ജാനമ്മ അവന്‍റെ കൂടുതല്‍ കാര്യങ്ങള്‍ തിരക്കി. അതിന്‍ ഇടയില്‍ 'ഓട' പാര പണിതു.പോത്തിന്‍റെ ഇരട്ട പേര്‍ ജാനമ്മക്ക് ഒറ്റി കൊടുത്തു .'ഓട'ക്കും മറ്റുലവര്‍ക്കും അവനോടു അസൂയ ആണ് എന്നും അവരെ വിശ്വസികരുത് എന്നും പോത്ത് അവളെ അറിയിച്ചു.
അവനു കാമൂകിമാര്‍ ഉണ്ടോ എന്നും മറ്റും അവള്‍ അവനോടു ആരാഞ്ഞു..
ഹേയ് ഇല്ല എന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞെങ്കിലും ,'ഓട' ഒറ്റിയത്കാരണം അവനു സത്യം പറയേണ്ടി വന്നു..അവന്‍റെ മുറപെണ്ണായ ലാലനാമണിയോടു ഉണ്ടായിരുന്ന പ്രണയവും.മറ്റും അവന്‍ അവളോടെ പറഞ്ഞു..
അവളെ വിഴുത്താന്‍ ആയി അവനു കോളേജില്‍ വച്ച് അഞ്ചു പെണ്ണുങ്ങള്‍ അവനോടു ഇഷ്ടം പറഞ്ഞു എന്നും എല്ലാരോടും ഇല്ല എന്ന് പറഞ്ഞുഒഴിവാക്കി എന്നും അവന്‍റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ തന്നെ കോളേജില്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞു ഗുണ്ട് അടിച്ചു..
.അവളും അവനോടു ഹൃദയം തുറന്നു സംസാരിച്ചു.അവള്‍ വീട്ടില്‍ ഏക ആണ് എന്നും.ഏകാന്തത അവളെ വേട്ട ആടുന്നു എന്നും അവള്‍ അവനെ അറിയിച്ചു. ഹൃദയം കൈമാറി തുടങ്ങിയ നിമിഷങ്ങള്‍.
തന്‍റെ പ്രണയം അവള്‍ മനസിലാകി എന്നാ സന്തോഷത്തില്‍ തനിക്ക് പാരയായി നില്‍ക്കുന്ന ഓട,കിളി എന്നിവരെ തെറി വിളിച്ചു.
അങ്ങനെ ഒരു നാള്‍ തമ്മില്‍ കാണാന്‍ തിടുക്കമായി എന്ന് അവള്‍ അവനോടു പറഞ്ഞു.. നാളെ മൂന്ന് മണിക്ക് കരയോഗം ഹൈസ്കൂളിന്റെ മുന്നില്‍ കറുത്ത ഷര്‍ട്ടും കറുത്ത ട്രൌസറും ഇട്ടു വരാന്‍ പോത്തിനോട് അവള്‍ പറഞ്ഞു.പോത്തിന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
ആ ദിവസം സ്ഥിരമായി 28 കളിയ്ക്കാന്‍ കൂടുമായിരുന്ന കിളിയുടെ വീട്ടില്‍ ഒരു 2.30 ഓടെ ടിയാന്‍ എത്തി ചേര്‍ന്നു..കളി തുടങ്ങി കുണ്‌ക്കുകള്‍ പലതായി..അങ്ങനെ മൂന്ന് മണി അടിക്കാന്‍ അഞ്ചു മിനിറ്റ് ഉള്ളപ്പോള്‍ 'വീട്ടില്‍ പോകണം വെളിയില്‍ പോകാന്‍ ഉണ്ട് ' എന്നും പറഞ്ഞു അവന്‍ ഇറങ്ങി.
അവളെയും കാത്തു പോത്ത് കരയോഗം ഹൈസ്കൂളിന്റെ മുന്നില്‍ കുറ്റി അടിച്ചു നില്‍ക്കുന്ന സമയം ,സമയം കഴിഞ്ഞിട്ടും അവളെ കാണാന്‍ ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഓടയും തുള്ളിയും തുള്ളിയുടെ ശകടത്തില്‍ അവന്‍റെ അടുത്ത് വന്നത്.
ഓട : 'എന്താടാ ഇവിടെ?'
പോത്ത് : 'അത് എവിടെ അടുത്തുള്ള ഒരു ചേട്ടന്‍റെ വീടിന്ന് മാവ് മേടിക്കാന്‍ വന്നതാ '
തുള്ളി : 'ചേട്ടന്‍റെ വീട് നിനകയറിയില്ല??'
പോത്ത് : 'ഇവിടെ നില്ല്കാന്‍ ആണ് ചേട്ടന്‍ പറഞ്ഞത്.നിങ്ങള്‍ എന്താ ഇവിടെ '
തുള്ളി : 'ഞങ്ങള് പണിക്കരുടെ വീടിലേക്ക് ഒന്ന് ഇറങ്ങിയതാ CD മേടിക്കാന്‍ ..എന്നാ ശരി ഞങ്ങള്‍ പോകുന്നു '
ഈ സംഭാഷണത്തിന് ഇടയില്‍ പോത്തിന് എന്തോ ചീഞ്ഞു നാറുന്നു എന്നൊരു തോന്നല്‍ ഉണ്ടായി..
അവന്‍ പയ്യെ തിരിച്ചു നടന്നു..
കിളിയുടെ വീട്ടിലേക്കുള്ള ഇടവഴിയില്‍ എത്തി ..
അപ്പോള്‍ അതാ കിളി വയ്യാത്ത കാലും വച്ച് ഞൊണ്ടി ഞൊണ്ടി അവിടെ നില്‍ക്കുന്നു..
പോത്ത്: 'കിളി നമ്മള്‍ ഒന്നും അല്ലേല്‍ കൂട്ടുകാര്‍ അല്ലെ?എന്നോട് നീ സത്യം പറ'
കിളി പിന്നെ എല്ലാ സത്യവും പറഞ്ഞു..ജാനമ്മ എന്നാ യാഹൂ പേര്‍ ഓട ഉണ്ടാക്കിയ വ്യാജന്‍ യാഹൂ id ആണ് എന്നും..അവന്‍ ആണ് ജാനമ്മയുടെ പേരും പറഞ്ഞു നിന്നെ പറ്റിച്ചത് എന്നും..എല്ലാ സത്യവും കിളി പോത്തിനോട് പറഞ്ഞു..അവന്റെ ഹൃദയം വിണ്ടു കീറുന്നതായി അവനു തോന്നി.. കൂട്ടി വച്ച സ്വപ്നങ്ങള്‍ എല്ലാം ആ നാറി ബോംബ് ഇട്ടു തകര്‍ത്തു.. അവന്‍റെ ഹൃദയം തെങ്ങി. അവന്‍റെ രഹസ്യങ്ങള്‍ കൂടുകാര്‍ അറിഞ്ഞു.അവന്‍ പറ്റിക്കപെട്ടു.. ചതി വഞ്ചനാ !!!...
കിളിയുടെ വീട്ടില്‍ തിരിച്ചെത്തി ഓടക്കു രണ്ടെണ്ണം പൊട്ടിച്ചു..എന്നിട്ട് കൂട്ടുകാരുടെ കളിയാകല്‍ സഹിക്കാന്‍ വയ്യാതെ അവന്‍ അവിടുന്ന് ഇറങ്ങി..തിരികെ വിളിച്ച കൂട്ടുകാരോട് അവന്‍ എങ്ങനെ പറഞ്ഞു..'എനിക്ക് ഫീല്‍ ഒന്നും ആയില്ല കേട്ടോ'.. അത് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്തെ ആ ചമ്മല്‍ ,ദുഃഖം ,ദേഷ്യം,എല്ലാം കൂടി കലര്‍ന്ന ആ ഭാവം അതിപോളും മായാതെ കൂടുകാരുടെ മനസ്സില്‍ കിടക്കുന്നു..അത് പറഞ്ഞു അവനെ ഇപ്പോളും കളിയകാറുണ്ട്..

This comment has been removed by the author.
ReplyDelete