ആരോടും പറയാത്ത രഹസ്യം
പറഞ്ഞു തീരാന്‍ ആകാത്ത രഹസ്യം
ഉള്ളില്‍ പടച്ചവന് ഒളിപിച്ച രഹസ്യം
തുടിക്കുന്ന ആ ഹൃദയ രഹസ്യം
നിന്നെ കണ്ട നാള് മുതല്‍ തുടിക്കുന്നാ ആ രഹസ്യം
നമ്മുടെ ജീവിത രഹസ്യം
പറയുവാന്‍ ആകാതെ ഞാന്‍ മറച്ച ആ രഹസ്യം
നിന്നിലെ പുഞ്ചിരി ഉണര്‍ത്തിയ രഹസ്യം
ഒരുപാടു നാളായി എന്നെ അലട്ടിയ രഹസ്യം
ആ രഹസ്യം എന്നും രഹസ്യമായി തന്നെ ഇരുനോട്ടെ ...
എന്തിനു വെറുതെ ആ രഹസ്യത്തിന്റെ സുഖം കളയണം...

രഹസ്യം പരസ്യമാക്കിയില്ല
ReplyDeleteഅങ്ങനെയൊരു രഹസ്യമുണ്ടെന്നതു പരസ്യമായി!
ReplyDeleteപരസ്യം ആയെങ്കിലും രഹസ്യം രഹസ്യമായി തന്നെ ഇരുന്നിലെ ...
ReplyDelete