എന്‍റെ പ്രിയതമേ നിന്നെ പിരിഞ്ഞ നാള്‍ മുതല്‍
ഞാന്‍ ഓര്‍മതന്‍ കളിത്തൊട്ടില്‍ ആട്ടി കളിക്കും
മൃദു മര്മാരമായി
നിനക്ക് ബദലായി പലരും വന്നു മാഞ്ഞു
നിന്നെ പുനര്‍ജനിപ്പികാന്‍ ഉള്ള
കഴിവ് എനിക്ക് നീ തന്നില്ല ദൈവമേ
നിന്റെ ഓര്‍മ്മകള്‍ എനെ വേട്ടയാടുന്നു
നീ എന്നില്‍ അലിഞ്ഞു ചേരുമ നിമിഷങ്ങള്‍
എന്നെ പുളകം കൊള്ളിക്കുന്നു
പകലെന്നോ രാത്രിയെന്നോ എന്നിലാതെ
ഞാന്‍ നിന്നെ സ്നേഹിച്ചു
ഞാന്‍ വളര്നത് നിന്നിലൂടെ അല്ലെ സഖി
എന്നിട്ടും എന്തിനു എന്തിനു നീ എന്നെ വിട്ടു പിരിഞ്ഞു
സഖി..ഒരു വാക് മിണ്ടാതെ ഒരു കാറ്റായി നീ മറഞ്ഞു
നിനകായി ഞാന്‍ പലരെയും വെട്ടി മാറ്റി
സുഹൃത്തുകളുടെ വാക്കുകള്‍ ഞാന്‍ വേലകൊണ്ടില്ല
അവര്‍ എന്നെ നിന്നില്‍ നിനകത്താന്‍ നോക്കി
അതും ഞാന്‍ ഗവ്നിച്ചില്ല
എങ്കിലും എന്‍റെ "മസാല ദോശ "
നിന്നെ ഞാന്‍ എങ്ങനെ മറക്കും
സാമ്പാറും കൂട്ടി എന്‍റെ നാവില്‍ നീ അലിഞ്ഞു ചെര്നത്
ഓര്‍ത്തു ഞാന്‍ വിതുമ്പുന്നു
ആരെങ്കിലും എനികൊരു മസാല ദോശ മേടിച്ചു തരുമോ??...
Start a Masala Dosha Restaurant in Sweden :D
ReplyDeletecan you make License of the picture cc-by-sa . Then we can upload in wikipedia? Can you consider?
ReplyDelete