അതിന്റെ സ്മരണകള്‍ എന്നും ഒരു കെടാവിളക്കായി മനസ്സില്‍ തെളിഞ്ഞു നില്‍ക്കും
പുതിയ ശീലങ്ങളും കൂടുകാരും എല്ലാം കൂടി എന്നിലെ ഒരു വ്യക്തി പുറത്തേക്കു ചാടി വരുന്ന ഒരു കാലഖട്ടം.
ഈ ഡയലോഗ് എല്ലാം സ്ഥിരം എല്ലാരും അടികുനതാണ് എന്നാലും എനിക്കും ഇല്ലേ ആഗ്രഹം..
ഇനി ഇതു കൊറച്ചു സഹിച്ചേ പറ്റുള്ളൂ കേട്ടോ ...
പുതിയ വിദ്യാര്‍ത്ഥിയുടെ വേഷം അണിഞ്ഞു വീണ്ടും ക്ലാസ്സ്മുറികളുടെ വരാന്തയില്‍ കൂടി അന്ധിച്ചു പായുമ്പോ ഈ സ്മരണകള്‍ എനികൊരു ഫ്ലാഷ്ബാക്ക് നല്‍കുന്നു.മധുരമായൊരു ഫ്ലാഷ്ബാക്ക്.അന്നത്തെ പാള കൃതാവും മുഷിഞ്ഞ പഴയ ഷര്‍ട്ടും ഓണക്ക ചാപ്പലും എല്ലാം മാറി ഇപ്പൊ അടിടസിന്റെ ഹൂടിയും ലീയുടെ ജീന്‍സും എല്ലാം ഇട്ടൊരു പുതിയ ഭാവം.എന്നിരുനാലും ഞാന്‍ ആ പഴയ കുപ്പയാതെ ഇപ്പോളും സ്നേഹിക്കുന്നു അതിനു എന്റെ കോളേജിന്റെ മണമുണ്ട് എന്‍റെ കൂടുകാരുടെ തെറിവിളിയുടെ പ്രകംബനമുണ്ട് .നാട്ടില്‍ അതും വളര്‍ന്ന തിരുവനതപുരം നഗരത്തില്‍ നാല് വര്ഷം അര്മാധിച്ചത് പോലെ വേറെ എങ്ങും പറ്റില.ഇവിടുത്തെ നടുവിരിയന്‍ ചരക്കുകള്‍ എന്‍റെ ഉറക്കം കെടുത്തുന്നു എന്നത് ഒരു വാസ്തവം ആണെങ്കില്‍ പോലും , അതൊരു താല്‍കാലികമായ വികാരമായി മാത്രമേ എനിക്ക് തോന്നിടുല്ലു.സുപെര്‍മര്കറ്റില്‍ സാദനം മേടിക്കാന്‍ കയറിയ അവസ്ഥ ആണത്. ഒരെണം അല്ലേല്‍ മറ്റൊന്(hihi).
സ്വര്‍ണം കൊണ്ടുള്ള കൂട്ടില്‍ അടച്ചാലും ബന്ധനം ബന്ധനം തന്നെ എന്നാ പറഞ്ഞ പോലെയാണ് . എത്ര നല്ല സ്ഥലമായാലും സ്വന്തം രാജ്യം പോലെ ആകില.അവിടുത്തെ സ്വാതന്ത്ര്യം ഇവിടെ കിട്ടില.എപ്പോലന്നു പാസ്പോര്‍ട്ട് കാണിക്കുന്ന അവസ്ഥ എന്നറിയില്ല .പഴയ വിദ്യര്ധിയില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം അന്ന് ഇപ്പോള്‍.പ്രായമാകുനത് കൊണ്ടാന്നോ എന്തോ പഴയ ആ ഒരു ഇതില പഠിക്കാന്‍ . അന്നത്തെ ആ ഒരു അലമ്പും തെറിവിളിയും കൂവലും തിരക്കഥയും എല്ലാം ഞാന്‍ ഇവിടെ മിസ്സ് ചെയ്യന്നു .എവിടെ മലയാളത്തില്‍ skit ഇറക്കിയാല്‍ ആര്ക് മനസിലാവാന്‍.എവിടെ ഇപ്പൊ പള്ളിയില്‍ അച്ഛന്റെ വേഷമണിഞ്ഞ കുറുക്കന്‍ ആയിട്ടാണ് എന്‍റെ നടപ്പ്. പുറമേ മാന്യന്‍ അകത്തോ ഞാന്‍ അത് പറയുന്നില .
പഴയ ആ ഒരു തോലികട്ടി ഇപ്പോള്‍ ഉണ്ടായിരുന്ണേല്‍ ഈ ഒടുകാതെ തണുപ്പിനെ എങ്കിലും അതിജീവിക്കാമായിരുന്നു.എടൊ ഒരു നിമിഷത്തെ ചപലമായ ചിണ്ട മൂലം സ്റ്റേജില്‍ കയറി തകര്‍ത്താടി .പൊളിഞ്ഞ വീഴാത്തത് സംഘാടകരുടെ ഭാഗ്യം.ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നതു ആ judgeഇന്റെ അവസ്ഥ ആണ് .
ഹൃദയം വീക്ക് ആയിട്ടുളവര്‍ ദയവു ചെയ്തു ഇത് കാണരുത്
മറക്കുവാന്‍ പറ്റാത്ത മറ്റൊനന്നു സ്കിറ്റ് ഫൈനല്‍ ഇയര്‍
അത് അപ്‌ലോഡ് ചെയ്യാന്‍ ഗൂഗിളും മേടകാഫെയും പോലും അനുവധിക്കുനില്ല അത് കൊണ്ട് കൊറച്ചു സ്നാപ്സ് മാത്രം ഇടാം
രാജമ്മ നമ്മുടെ നായികാ
പാവം കാണികള്‍ പാവം ജഡ്ജ്
ലേറ്റ് ആയി വണ്ടാലും ലേറ്റസ്റ്റ് ആയി വരുവെന്‍ അതാണ്ട റോയല്‍ MEXX
പുതിയൊരു ശീലമായ ഈ ബ്ലോഗിങ്ങും എനിക്ക് കോളേജ് ജീവിതം നല്‍കിയ സമ്മാനം ആണ് എന്‍റെ പഴബ്ലോഗിലെ എനിക്ക് ഇഷ്ടപെട്ട കൊറച്ചു ലിങ്കുകള്‍ ഞാന്‍ ഇതാ ഇടുന്നു1.ലടീസ് ആണ് സൂക്ഷിക്കുക
2.സുന്ദരന്റെ engiകമ്മല്‍
3.2020
4.ഞാന്‍
ഭാഷ മംഗ്ലിഷ് ആണ് വായിച്ചെടുക്കാന്‍ കൊറച്ചു ബുദ്ധിമുട്ടും.
എന്റെ പുതിയൊരു ഉദ്യമം ഞാന്‍ കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങി അവസനിപിക്കാതെ വചെക്കുന്നു ഇത് വരെ ചെയ്തതിന്റെ ഒരു trailer
A tribute - The best home videos are here
Ninnil ithrayum valiya oru kolakaaran olinjirikkunnathu njan arinjilleda.... ho...
ReplyDeletekidilam thanne :)
Bheemaa...ugran :D
ReplyDelete