പേജുകള്‍‌

Thursday, February 17, 2011

രഹസ്യം

ആരോടും പറയാത്ത  രഹസ്യം
പറഞ്ഞു തീരാന്‍ ആകാത്ത  രഹസ്യം
ഉള്ളില്‍ പടച്ചവന്‍ ഒളിപിച്ച രഹസ്യം

തുടിക്കുന്ന ആ ഹൃദയ രഹസ്യം
നിന്നെ കണ്ട നാള്‍ മുതല്‍ തുടിക്കുന്നാ ആ രഹസ്യം
നമ്മുടെ  ജീവിത രഹസ്യം
പറയുവാന്‍ ആകാതെ ഞാന്‍ മറച്ച ആ രഹസ്യം
നിന്നിലെ പുഞ്ചിരി ഉണര്‍ത്തിയ രഹസ്യം
ഒരുപാടു നാളായി എന്നെ അലട്ടിയ  രഹസ്യം

ആ രഹസ്യം എന്നും രഹസ്യമായി തന്നെ ഇരുനോട്ടെ ...
എന്തിനു വെറുതെ ആ രഹസ്യത്തിന്‍റെ സുഖം കളയണം...

LinkWithin

Related Posts with Thumbnails