പേജുകള്‍‌

Saturday, September 25, 2010

ഡോഗ്സ് own കണ്‍ട്രി

ഞാന്‍ ഇത് പറയാന്‍ കാരണം എവിടെ Stockholm മൊത്തം പട്ടികള്‍ ആയിട്ടല
എവിടെ പട്ടികള്‍ക്ക് കിട്ടണ ബഹുമാനം കാരണം പറയുനതാണ്
നമ്മുടെ നാട്ടിലെ ചാവാലി പട്ടികള്‍ റോഡില്‍ കിടന്നു മരിക്കുന്നു
ഈവിടെ A/C റൂമില്‍ രാജാവായി മരിക്കുന്നു
കരയാന്‍ ഒരുപാടു സുന്ദരിമാരായ പെണ്ണുങ്ങള്‍
സ്വന്തം ഭര്‍ത്താവു മരിച്ച പോലും എത്രയും ദുഃഖം കാണില ഇവര്‍ക്ക്
പട്ടി തീട്ടം കണ്ടാല്‍ വെറുതോടുനവര്‍ എവിടെ പട്ടിയുടെ തീട്ടം വാരി വേസ്റ്റ് ബാസ്കറ്റില്‍ ഇടുന്നത് കണ്ടാല്‍ "പട്ടി നിന്റെ ടൈം" എന്ന് തന്നെ പറഞ്ഞു പോകും



സുന്ദരിമാരായ പെണ്‍കൊടികളുടെ പരിലളനയും ചുംബനവും എന്നെ നിന്നില്‍ അസൂയലുവക്കുന്നു.ട്രയിനിലെ യാത്രകിടയില്‍ കാണുന്ന സ്ഥിരം പരിപാടിയാണിത് പട്ടിയെ പിടിച്ചു മടിയില്‍ ഇരുത്തുക.പട്ടിയെ ഉമ്മ വക്കുക സീറ്റില്‍ ഇരുത്തുക .. എന്‍റെ പട്ടി നിന്‍റെ ടൈം.. നിന്‍റെ മുഞ്ഞന്മത്തില്‍ നീ ഏതോ ഇന്ത്യന്‍ നേതാവിനെ കടിച്ചിട്ടുണ്ട്‌ അതിന്റെ പുണ്യമാണ് .പട്ടിക്കും എവിടെ ട്രെയിനില്‍ ടിക്കറ്റ്‌ ഉണ്ട്. എനിക്കറിയില്ല ഇനി ഏവര്ക്കിവിടെ സമധിധനവകാശവും മറ്റും ഉണ്ടോ എന്ന് കാണും ചെലപ്പോ പറയാന്‍ പറ്റുല...പട്ടി പ്രസിഡന്റും പട്ടി നേതാകളും...കൊച്ചിനെ കളിപ്പികുനത് പോലെ പട്ടിയെ കളിപ്പിക്കുന്നു ,മുലകുടി മറാത്ത പട്ടി ....ഇവരുടെ ഏകാന്തമായ ജീവിതത്തില്‍ ആകെ ഉള്ള കൂട്ട് ഈ പട്ടികള്‍ മാത്രം ആണ്..അതിന്റെ സ്നേഹം ആണ് ഹ്മം എന്ടയാലും നമ്മുടെ നാട്ടിലെ പട്ടികള്‍ അനുഭവികുനത് കാണുമ്പോള്‍



എവിടെ ഇവര്‍ക്ക് ലോട്ടറി ടൈം ആണ് . ഇവിടുത്തെ ആണുങ്ങള്‍ പോലും എത്രയും അനുഭവികനില്ല ...
എന്ദിരുന്നാലും എവിടുത്ത പട്ടികള്‍ സ്നേഹമുള്ളവരാണ് .ആരെയും അങ്ങനെ കടികൂല

Saturday, September 4, 2010

Bra Jobb!!!!...

It was a bit tight schedule of classes and assignments and i am a bit not used to it both for the last three years thanks to L&T :P
So i need to study how to study and about working properly.It was so systematic that the schedule that i have exams/assignments in every month and have credits every 3 months.they divided the subjects with hours to be spend with it. its like 8 hours study everyday form monday to friday and enjoy saturday and sunday.
There are some rules for the assignemts, also they call as plagarism
which means

1. do not copy anyone else assignment with/without their permission
2. do not copy from net without referencing it (they call this as copy paste engineering) and i am coming with that background.
3.claiming someone else idea or work.
4.cheating in the exam.

They said they have special tools for catching these copy paste engineering.
I got frightened on seeing this because i have done this only nothing other than the above list. assignments need to be uploaded in the intranet on time and after the last day there will be no option for uploading and u will be screwed.

So these known devils are part of my life for next two years. At this pint i turned back to my old college days were we used have a single assignment for the entire class and Ctrl+A,Ctrl+C and Ctrl+V were the untouchable favorites.

then it was my try to study swedish language which i have temporarily stopped for some reason.As ususal i searched for all bad words in swedish ;P then for some good ones
some interesting translations are mentioned below

bra - good
tik - bitch
ful -ugly

It happened in the campus where i went in search of toliet.one was with a ladies symbol one for diabled and in one its written "Herr" so i got confused that it was a ladies toliet section. but suddenly i saw a guy coming out of "herr" which saved me.

So i started with something and ended with something hehe....:P

LinkWithin

Related Posts with Thumbnails