
ചൊറിയുന്നു അവര്‍ ചൊറിയുന്നു
എന്‍റെ നേര്‍ത്ത ചുംബനത്തില്‍ ചൊറിയുന്നു
എന്നെ താലോലിക്കാന്‍ അവര്‍ ഭയക്ക്കുന്നു
ഞാനെന്നു കേട്ടാല്‍ ചൊറിയുന്നു അന്ദരംഗം
എനികരുണ്ട് കൂട്ട്??
എനികുണ്ട് കൂട്ടുകാര്‍ മനുഷ്യര്‍ തന്നെ
ചൊറിയുടെ കൊടുമുടി കീഴടകിയവര്‍
ഞാന്‍ കാരണം തൊലിക്ക് ചോറിവരുന്നു
അവര്‍ കാരണം മനസിനും
പ്രിയ സുഹൃത്തേ നിന്‍റെ മുന്നില്‍ ഞാന്‍
നമിചിരിക്കുനു,എന്നെ നിന്‍റെ ശിഷ്യന്‍ ആക്കു ??
എനിക്കും വേണ്ടേ സുഹൃത്തേ ഒരു ജീവിതം
നിന്‍റെ ചൊറി വാര്‍ത്തമാനങ്ങള്‍ പഠിപ്പിച്ചാലും
നിന്‍റെ ചൊറി പ്രവര്‍ത്തികള്‍ കാട്ടി തനാലും
അങ്ങനെ ഞാനും വളരട്ടെ ....
No comments:
Post a Comment